Breaking News
കടവൂർ ജയൻ വധക്കേസ്: ആർ എസ് എസ് പ്രവർത്തകരായ ഒമ്പത് പേർക്കും ജീവപര്യന്തം കഠിന തടവ്; കൊലപാതകത്തിന് കാരണം ജയൻ ആർ എസ് എസ് വിട്ടതിലുള്ള പ്രതികാരം
കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്. ഒമ്പത് പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ഓരോ...