Breaking News
ആരോപണം മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ; പിണറായി രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം : ഐടി സെക്രട്ടറി ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു. ഇത് എന്തിനായിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. പിണറായി വിജയൻ...