തൃശൂര്‍: പിണറായി വിജയന് അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണെന്നും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ അദ്ദേഹം പോകുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ശബരിമല വിഷയത്തിലുള്ള ജനവികാരം സംസ്ഥാന സര്‍ക്കാരിന് എതിരായെന്ന്...
അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയത് ജയത്തെ ബാധിക്കില്ല. എതിരാളി ആരാണെന്നത് വിഷയമല്ലെന്നും കെ മുരളീധരന് പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാമായണ മാസാചരണത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. മുന്‍ കെപിസിസി പ്രസിഡണ്ട് കൂടിയായ കെ.മുരളീധരന് എംഎല്‍എയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. ബിജെപിയെ നേരിടണ്ട മാര്‍ഗം ഇതല്ലെന്ന് മുരളീധരന് പറഞ്ഞു. ബിജെപി...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കെ മുരളീധരന്. ഉമ്മന്‍ചാണ്ടിക്ക് എതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയരുന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. ചര്‍ച്ചക്കായി...
ഐ ഗ്രൂപ്പില്‍നിന്നു മാറിയിട്ടില്ലെന്നു കെ. മുരളീധരന് എംഎല്‍എ. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞാല്‍ രമേശ് ചെന്നിത്തല അയോഗ്യനാകുന്നില്ലെന്നും മുരളീധരന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യഷനാകാന്...