Breaking News
വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം നല്കി തെലങ്കാന സര്‍ക്കാര്‍
തെലങ്കാന: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ സഹായധനം വാഗ്ദാനം നല്കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....