Home app
ട്രൂഡിന്റെ ഔദ്യോഗിക പരിപാടിയില്‍ ഖാലിസ്ഥാനി തീവ്രവാദി
കേന്ദ്ര സര്‍ക്കാറിന്റെ അവഗണനകാരണമാണ് കനേഡിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചര്‍ച്ചയായത്. സന്ദര്‍ശനത്തിന്റെ ദിവസങ്ങള്‍ പിന്നീടുമ്പോഴും ഇതുവരെ മോഡി ട്രൂഡുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. എന്നാല്‍ ജസ്റ്റിന് ട്രൂഡിന്റെ മുബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ...