Cricket
ഓസീസിന്റെ പരിശീലകനായി ജസ്റ്റിന് ലാംഗറെത്തുന്നു
സിഡ്നി: നാണക്കേടില്‍ മുങ്ങിനില്ക്കുന്ന ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെത്തുന്നു. മുന്‍ ഓപണിങ് ബാറ്റ്സ്മാന് ജസ്റ്റിന് ലാംഗറാണ് പുതിയ പരിശീലകനായി നിയമിതനായിരിക്കുന്നത്. ഈ മാസം 22 മുതല്‍ നാലു വര്‍ഷത്തേക്കാണ്...