Latest News
സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരം, ദീപക് മിശ്ര തന്നിഷ്ടക്കാരന്: ജസ്റ്റീസ് ലോധ
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം ലോധ. സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറഞ്ഞ ലോധ സ്ഥിതി വഷളാവാന്‍ കാരണം...