Breaking News
ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാന്
ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാന്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെയാണ് നരിമാന് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിയോട് കളിക്കരുതെന്ന് സോളിസിറ്റര്‍ ജനറലിനോട് നരിമാന് അറിയിച്ചു. ഉദ്യോഗസ്ഥരെ...