കൊച്ചി:ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വിവരമില്ലായ്മയെന്ന് റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ.അക്ഷരഭ്യാസമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രിയെന്ന നിലയില്‍ പറഞ്ഞത്. ഇവരാരും ജനിച്ചുവീണപ്പോള്‍ മന്ത്രിയായതല്ല. രാജ്യത്ത് ജനാധിപത്യം...
കൊച്ചി: ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. അവധിക്കാലത്തിന് മുമ്പ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനുചിതമായ നടപടിയാണെന്ന് കെമാല്‍ പാഷ വിലയിരുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്...