Home app
ജുഡീഷ്യറിയിയില്‍ മോദി അനാവശ്യമായി ഇടപെടുന്നു: ജസ്റ്റിസ് ജെ ചെലമേശ്വര്‍
ദില്ലി: രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് തുറന്നുപറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവ്യവസ്ഥയില്‍ അനാവശ്യ...