Business
ഓൺലൈനായി ജോയ് ആലുക്കാസിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഇളവ്
കൊച്ചി: അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൗകര്യമൊരുക്കി ജോയ് ആലുക്കാസ്. ലോക്ക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി.അക്ഷയതൃതീയ ദിനത്തിലോ അതിനു മുൻപോ ജോയ് ആലുക്കാസ് വെബ്സൈറ്റിലൂടെ...