Entertainment
‘ജോസഫ്’ കൊടുംക്രൂരതയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി
ജോജു ജോസഫ് നായക വേഷത്തിലെത്തുന്ന മലയാള ചിത്രം ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. അവയവദാനത്തെ വിപരീത അര്‍ത്ഥത്തില്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഇത് അങ്ങേയറ്റം...