Breaking News
പരാജയത്തില്‍ പാര്‍ട്ടി പതറില്ല; ജനവിശ്വാസം വീണ്ടെടുക്കും: ജോസ് കെ മാണി
പാലാ: പാലായിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് ജോസ് കെ മാണി. ഈ പരാജയത്തില്‍ പാര്‍ട്ടി പതറില്ലെന്നും, ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ. മാണി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാലായിലെ ജനവിധി...