Breaking News
പൃഥ്വിരാജും ബ്ലെസിയും ജോർദാനിൽ കുടുങ്ങി; സഹായമഭ്യർത്ഥിച്ച് ഇമെയിൽ
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ജോർദാനിൽ കുടുങ്ങി.മടങ്ങി എത്താൻ സഹായമഭ്യർത്ഥിച്ചു സിനിമാ സംഘം ഫിലിം ചേംബറിന് ഇമെയിൽ അയച്ചു. ആട് ജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് 58 അംഗ സംഘം...