Kerala
5 നാളുകൾക്ക് ശേഷം പുതിയ വസ്ത്രത്തിൽ ജോളി; വസ്ത്രം നൽകിയത് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതകകേസിലെ മുഖ്യപ്രതി ജോളി ജോസഫ് അറസ്റ്റിലായി അഞ്ചാം ദിവസവും ഒരേ വസ്ത്രം ധരിക്കുന്നത് ഇന്നലെ വാർത്തയായിരുന്നു. അറസ്റ്റിലായ ശേഷം സഹോദരനെ ഉൾപ്പെടെ വിളിച്ച് വസ്ത്രം എത്തിക്കണമെന്ന്...