Breaking News
കൂടത്തായി കൊലപാതകം: ജോളി ജയിലില്‍ നിന്ന് സഹോദരനെ വിളിച്ച് സഹായം തേടി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്നും സഹോദരന് നോബിയെ വിളിച്ച് സഹായം തേടി. ഇന്നലെയായിരുന്നു ജയിലില്‍ നിന്ന് നോബിയെ വിളിച്ചത്. ഇതുവരെ ആരും ജോളിയെ കാണാന്‍...