Latest News
മാന്‍വേട്ടക്കേസ്: സല്മാന് ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി
കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലൈ 17ലേക്ക് മാറ്റി. അഞ്ചു വര്‍ഷം തടവിനു വിധിച്ചതിനെതിരെയാണ് സല്മാന് ഖാന് അപ്പീല്‍ നല്‍കിയത്....