Latest News
ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് സാഹിത്യകാരന് അമിതാവ് ഘോഷിന്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ഐബിസ് നോവല്‍ ത്രയത്തിലൂടെ ശ്രദ്ധേയനായ പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന് അമിതാവ് ഘോഷിന് (62) ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും...