ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ജെസ്നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിും പരിസരത്തും പോലീസ് പരിശോധന നടത്തി. ‘ദൃശ്യം’ മോഡല്‍ സാധ്യതയാണു പോലീസ് പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന...
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
ഇന്നേക്ക് ഇത് 41-ാം ദിവസമാണ്. തന്റെ മകള്‍ തിരിച്ചു വരുന്നതും കാത്ത് ഒരച്ഛന് വീടിന്റെ ഉമ്മറപ്പടിയില്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറ...