Kerala
ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് ഡി.വൈ.എഫ്.ഐ വനിതാപ്രവര്‍ത്തകയുടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട പ്രാദേശിക നേതാവ് ആര്.എല്‍ ജീവന്‍ലാലിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് പുറത്താക്കി. കഴിഞ്ഞ ജൂലൈ...