Home app
കള്ളപ്പണക്കാരുടെ പുതിയ പട്ടികയുമായി പാരഡൈസ് പേപ്പേഴ്സ്; കൂട്ടത്തില്‍ കേന്ദ്രമന്ത്രിയും താരങ്ങളും
കള്ളപ്പണക്കാരുടെ പുതിയ പട്ടികയുമായി ‘പാരഡൈസ് പേപ്പേഴ്സ്’ രംഗത്ത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്റര്‍നാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മ പാരഡൈസ് പേപ്പഴ്സ് എന്ന പേരില്‍ കള്ളപ്പണക്കാരുടെ പുതിയ കണക്കുകള്‍...