Film News
ജനങ്ങള്‍ നല്കിയ ബഹുമാനവും സ്നേഹവും ദിലീപ് മറക്കാന്‍ പാടില്ലായിരുന്നു: ജയപ്രദ
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ദിലീപിനെതിരെ നടി ജയപ്രദ. ഇന്ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. വളരെ ഖേദകരമായ അവസ്ഥായാണിതെന്നും അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് താരത്തിന് ഇത്...