Kerala
എങ്ങുംഎത്താതെ ജസ്ന തിരോധാനം; സി.സി.ടി.വി ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
പത്തനംതിട്ട: മുക്കുട്ടുതറ സ്വദേശി ജസ്നയെ കാണാതായി മാസങ്ങള്‍ പിന്നിടുമ്പോഴും എവിടേയും എത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം. ജസ്നയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മുണ്ടക്കയം ബസ്റ്റാന്റിലൂടെ ജസ്നയെന്ന്...