Kannur
ഭാര്യ മരിച്ചതിനാൽ ഒറ്റയ്ക്ക് പോകുന്നില്ല,സ്റ്റേഡിയത്തില്‍ അല്ല ജനങ്ങളുടെ മനസ്സില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ,ബീഡി തൊഴിലാളി ജനാര്ദ്ദനൻ സത്യപ്രതിജ്ഞ കാണുക ടിവിയിൽ
കണ്ണൂർ:മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിന് ചലഞ്ചിലേക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാര്ദ്ദനന് സത്യപ്രതിജ്ഞ കാണാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിഥിയായി ക്ഷണമുണ്ടായിരുന്നു.ചൊവ്വാഴ്ച പകല്‍...