Kerala
വാര്‍ത്താ റേറ്റിംഗില്‍ ജനം ടിവി രണ്ടാം സ്ഥാനത്ത് ; ചാനല്‍ ഭീമന്മാര്ക്ക് അമ്പരപ്പ്
സംഘപരിവാരത്തിന്റെ ജിഹ്വയാണ് ജനം ടിവി. ചലച്ചിത്ര സംവിധായകന് പ്രിയദര്ശന് ചെയര്‍മാനായ ജനം മള്‍ട്ടി മീഡിയ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ 2015ല്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും...