Entertainment
നടി ജാനകി കൃഷ്ണന് വിവാഹിതയായി
‘ബ്ലാക്ക്’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ജാനകി കൃഷ്ണന് വിവാഹിതയായി. അഭിഷേകാണ് വരന്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ലൗ എഫ്.എം’ എന്ന സിനിമയില്‍ നടന്...