Entertainment
ജെയിംസ് ബോണ്ടിന്റെ സിനിമയുടെ സെറ്റിലെ സ്ത്രീകളുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചയാള്‍ പിടിയില്‍
ജെയിംസ് ബോണ്ട് സീരീസിലെ 25-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒളിക്യാമറ വച്ചയാള്‍ പോലീസിന്റെ പിടിയിലായി. ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് സംഭവം....