നടന് ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ പ്രവർത്തകർ.ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതയായിരുന്ന രമ. ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നുവെന്നുമാണ് നടന് ഇടവേള ബാബു പറയുന്നത്....
തിരുവനന്തപുരം: നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ.രമ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ജഗദീഷിനെ പോലെ പൊതുവേദികളിൽ അധികമൊന്നും കാണാത്ത മുഖമായിരുന്നു രമയുടേത്.ജഗദീഷ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും രമ കാമറയില്‍ നിന്നും ചാനലുകളില്‍...