Latest News
സംവിധായകന് ജെ. മഹേന്ദ്രന് അന്തരിച്ചു
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ മഹേന്ദ്രന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. 79 വയസായിരുന്നു. സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. തിരക്കഥാകൃത്തായി സിനിമാ...