Business
സുശ്രുത ഐവിഎഫ് നടത്തുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ പാലക്കാട് ടൗണ്‍ ഹാളില്‍
പാലക്കാട്: പാലക്കാട് നഗരസഭയും കുടുംബശ്രീ യൂണിറ്റും സുശ്രുത ഐവിഎഫും സംയുക്തമായി നടത്തുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സെപ്റ്റംബര്‍ 6-ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പാലക്കാട് ടൗണ്‍...