Football
പ്രതിഷേധം രൂക്ഷം; ഇസ്രയേലിനെതിരായ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചു
റാമല്ല: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം...