Football
പൂണെയില്‍ കണക്ക് തീര്‍ത്ത് ബ്ലാസ്റ്റേഴ്സ്
എഫ്സി പൂണെയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മിന്നുന്ന വിജയവുമായി ടീം ബ്ലാസ്റ്റേഴ്സ്. സെമിഫൈനലിലെത്താന്‍ വിജയം അനിവാര്യമാണെന്നിരിക്കെ അതു തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂണെയെ അവരുടെ തട്ടകത്തിലെത്തി...