Breaking News
കുമാരയുടെ ബൗൺസർ ഹെല്‍മറ്റിലിടിച്ചു, ഇഷാൻ ആശുപത്രിയിൽ/Video
ധരംശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ ഇഷാന് കിഷന് പരിക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ലാഹിരു കുമാരയുടെ പന്ത് ഹെല്‍മറ്റിലിടിച്ചാണ് കിഷന് പരിക്കേറ്റത്.”കുമാരയുടെ ബൗണ്‍സര്‍ കൃത്യമായി നേരിടുന്നതില്‍...