Latest News
ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേറാക്രമണം; ആറ് പേര് കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെയാണ് സംഭവം. മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേര്...