Entertainment
ആദ്യം വെപ്പണ്‍ വാര്, പിന്നെ ബയോവാര്‍, ഇപ്പോ നടക്ക്ത് സൈബര്‍ വാര്; വിശാലിന്റെ ‘ഇരുമ്പുതിരൈ’ ട്രെയിലര്‍
ഉശിരന്‍ മിലിട്ടറി ഓഫീസറുടെ വേഷത്തില്‍ വിശാല്‍ എത്തുന്നു. ആക്ഷനും സസ്പന്‍സും നിറഞ്ഞ ഇരുമ്പുതിരൈയുടെ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പി.എസ് മിത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന്, സമാന്ത തുടങ്ങിയവരാണ്...