Kerala
പതിനായിരം രൂപ ‘ തേച്ചിട്ട് പോയി ‘
ഇസ്തിരിയിടാന്‍ കൊണ്ടുവന്ന ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് 10000 രൂപ ഒന്നിച്ച് കിട്ടിയപ്പോള്‍ തേപ്പുകാരന് പ്രമോദ് ഒന്നു ഞെട്ടി. കൊച്ചി കാക്കനാട്ടുള്ള തേപ്പുകടയില്‍ ജീന്‍സ് തേക്കുന്നതിനിടയിലാണ് പോക്കറ്റില്‍ 500 രൂപാ നോട്ടുകളായിപതിനായിരം...