Breaking News
കശ്മീരില്‍ മാധ്യമ പ്രവർത്തകനെ അർദ്ധരാത്രി വീടു കയറി അറസ്റ്റ് ചെയ്തു
കശ്മീരിലെ മാധ്യമ പ്രവർത്തകനും ‘ഗ്രേറ്റർ കശ്മീര്‍’ റിപ്പോർട്ടറുമായ ഇർഫാൻ മാലികിനെ അർദ്ധരാത്രിയിൽ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇര്‍ഫാന്റെ കുടുംബം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ട്രാൽ സ്വദേശിയായ...