Breaking News
നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
മുംബൈ: നടൻ ഇർഫാൻ ഖാൻ(53) അന്തരിച്ചു.ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...