Cricket
ഐപിഎൽ താരലേലം:മാക്സ്വെല്ലിനെ സ്വന്തമാക്കി ബാംഗ്ലൂർ,സ്മിത്ത് ഡൽഹിയിൽ,ഉയർന്ന തുകയിൽ ക്രിസ് മോറിസ്
മുംബൈ:ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.അതേസമയം ഇതുവരെയുള്ള ഏറ്റവും...