Entertainment
കെമിസ്ട്രി ടീച്ചറുടെ വിവാഹക്ഷണത്തായാല് ഇങ്ങനെയാകണം…
വിവാഹക്ഷണക്കത്തുകള്‍ വ്യത്യസ്തവും മനോഹരവുമാക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. അതിനായി പല പരീക്ഷണങ്ങളും വിവാഹക്ഷണക്കത്തുകളില്‍ കടന്നുവരാറുണ്ട്. ഒരു കെമിസ്ട്രി ടീച്ചറുടെ കല്യാണക്കത്താകുമ്പോള് കെമിസ്ട്രിയുമായി ബന്ധപ്പെടുത്തി ക്ഷണക്കത്ത് തയ്യാറാക്കിയതില്‍ തെറ്റൊന്നുമില്ല. ക്ഷണക്കത്തിന്റെ തലക്കെട്ടു തന്നെ...