Breaking News
പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ പ്രവർത്തനം അവസാനിപ്പിച്ച് വിൻഡോസ്
ഇൻ്റർനെറ്റ് എക്സ്പ്ലോറർ 11 ഇനിയില്ല. ഫെബ്രുവരി 14ന് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ആകുന്നതോടെ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 പൂർണമായും പ്രവർത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ...