Alappuzha
കുളിമുറിയിൽ വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
ചേര്‍ത്തല : കുളിമുറിയില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. ഡ്രീം ലാന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ മായിത്തറ കൃഷ്ണ വീട്ടില്‍ സിറാജിന്്റെയും, ഷൈമോളുടെയും ഏകമകള്‍ ദേവിക പാര്‍വ്വതി...