Latest News
ഇന്തോനേഷ്യന്‍ വിമാനപകടം; 189 യാത്രക്കാരും മരിച്ചു; അപകടം സാങ്കേതിക തകരാറിനെ തുടര്‍ന്നെന്ന് സൂചന
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വിമാനപകടത്തില്‍ പൈലറ്റും വിമാന ജീവനക്കാരുമടക്കം 189 യാത്രക്കാരും മരിച്ചു. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയ ലയണ്‍ എയര്‍ വിമാനമാണ്...