ഹുബ്ലി: കർണാടകയിലെ ഹൂബ്ലിയിൽ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. അപകടത്തിൽനിന്ന് വിമാനയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്....
എന്ജിന് തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. 84 സര്‍വീസുകള്‍ ഇതുമൂലം തടസ്സപ്പെടും. എന്‍ജിനുകളില്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കും...