Latest News
അഭിനന്ദനെ പാകിസ്താന് വിട്ടയക്കണമെന്ന് ഫാത്തിമ ഭൂട്ടോ
വാഷിങ്ടണ്‍: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയക്കണമെന്ന്എഴുത്തുകാരിയും പാകിസ്താന് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയുമായ ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കണമെന്നതാണ്...