നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി.നാല് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത് .സ്വര്‍ണം കൊണ്ടുവരുന്നതിന് കൈമാറാനാണ് കറന്‍സി കൊണ്ടുവന്നതെന്ന് സൂചന.
2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി...
ബംഗളുരു: മുംബൈയേയും ഡല്‍ഹിയേയും പിന്നിലാക്കി ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്കുന്ന നഗരം ബംഗളുരു എന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡിന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ബംഗളുരുവില്‍ ശരാശരി...