Breaking News
ഇന്ത്യക്ക് ഇനി ഒരു സൈനികമേധാവിയെന്ന് നരേന്ദ്രമോദി
ഡല്‍ഹി: കര, വ്യോമ, നാവിക സേനയുടെ ഏകോപനത്തിന് ഒരു തലവനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വ്വഹിക്കുക. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ പദവി....