Breaking News
ഇന്ത്യ 7 വിക്കറ്റിന് 151, പാകിസ്ഥാൻ്റെ വിജയലക്ഷ്യം 152
ദുബായ്: പാക്കിസ്ഥാനെതിരായ ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. തുടക്കത്തിൽ പതറിയ ഇന്ത്യയെ ക്യാപ്റ്റൻ വിരാട്...