Cricket
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക്
ധരംശാല: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. രണ്ടാം മത്സരത്തില്‍ ലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ്...