Breaking News
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി, അഞ്ചു വിക്കറ്റിന് പാക്കിസ്ഥാൻ തോൽപ്പിച്ചു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ജയം. സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 182 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു....